• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

15

AUGUST 2018
WEDNESDAY
08:09 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ചരിത്ര സംഗമത്തിന് സാക്ഷ്യം വഹിച്ച് സിഗംപ്പൂർഃകിമ്മിന് വെെറ്റ് ഹൗസിലേക്ക് ക്ഷണം

By Web Desk    June 12, 2018   

ആണവ നിരായുധീകരണത്തിനും സമാധാനത്തിനും മുൻതുക്കം നൽകാൻ ഉറപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തര കൊറിയൻ ഭരണത്തലവൻ കിം ജോങ് ഉന്നും.സിംഗപ്പൂരിൽ നടന്ന കൂടികാഴ്ച്ചയിൽ സമാധാനത്തിന് ഉറപ്പുനൽകുന്ന ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ഭൂതകാലത്തെ പിന്നിൽ ഉപേക്ഷിക്കുന്നുവെന്നുംകൂടിക്കാഴ്ച പുതിയ ചരിത്രമാണെന്നും  കിം ജോങ് ഉൻ പറഞ്ഞു.ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധത്തിനെ ശക്തിപ്പെടുത്താൻ ചർച്ച സഹായിച്ചിട്ടുണ്ടെന്നും ചർച്ചകള്‍ ഇനിയും തുടരുമെന്നും ട്രംപ് കൂടിച്ചേർത്തു.

അതേ സമയം  ആണവ നിരായൂധികരണം പൂര്‍ത്തിയാക്കി ഉത്തരകൊറിയ
ആണവ മിസൈലുകള്‍ ഉപേക്ഷിച്ചുവെന്ന് തങ്ങള്‍ക്ക് ബോധ്യമാകുന്നതുവരെ ഉപരോധം തുടരുമെന്ന് ട്രംപ് പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News