• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

26

SEPTEMBER 2018
WEDNESDAY
02:04 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ബോയിങ്ങ് 777 എക്സിന് കരുത്തേകാന്‍ ലോകത്തിലെ ഏറ്റവും വലിയ  എഞ്ചിനായ ജിഇ9എക്സ് 

By Web Desk    March 19, 2018   

അമേരിക്കന്‍ വിമാനകമ്പനിയായ ബോയിങ്ങിന്റെ  2020ല്‍ ആദ്യ പറക്കലിനൊരുങ്ങുന്നു. 777 എക്സിന് കരുത്തേകുന്നത് ലോകത്തിലെ ഏറ്റവു വലിയ എന്‍ജിനായ  ജിഇ9എക്സ് ആണ്.

ജനറല്‍ ഇലക്ട്രിക് ഏവിയേഷനാണ് ജിഇ9എക്സ് നിര്‍മ്മിക്കുന്നത്. 3.4 മീറ്റര്‍ വ്യാസമുള്ള കൂറ്റന്‍ ഫാനാണ് എന്‍ജിനില്‍. 16 ലീഫുകളുള്ള ഈ ഫാനിന്റെ ഓരോ ലീഫിനും 11 അടി നീളമുണ്ട്. 2,400 ഡിഗ്രി താപനിലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിന്‍ 100,000 പൗണ്ട് ത്രസ്റ്റ് ഉല്‍പാദിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ എന്‍ജിന്‍ എന്ന ഖ്യാതി ജിഇ9എക്സ് നേടിയത് റോള്‍സ് റോയ്സിന്റെ ട്രെന്റ് എക്സ്ഡബ്ല്യൂബി97 ഷാഫ്റ്റ് ടര്‍ബോഫാന്‍ ജെറ്റ് എന്‍ജിനെ മറികടന്നാണ്.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News