• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
04:15 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ലൈംഗിക പീഡന ആരോപണം;അമേരിക്കന്‍ ബിഷപ്പ് രാജിവച്ചു

By Web Desk    September 14, 2018   
bishop

 
ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്ന് അമേരിക്കന്‍ ബിഷപ്പ് രാജിവച്ചു. വെസ്റ്റ് വെര്‍ജീനിയ കത്തോലിക്ക രൂപതാ ബിഷപ്പ് മൈക്കല്‍ ബ്രാന്‍ഡ്സ്ഫീല്‍ഡാണ് രാജിവച്ചത്. രാജി പോപ്പ് സ്വീകരിച്ചു.

ബിഷപ്പിനെതിരായ ലൈംഗികാരോപണം അന്വേഷിക്കാന്‍ മാര്‍പ്പാപ്പ ഉത്തരവിട്ടതിനു പിന്നാലെയാണ് രാജി. ഈ വിഷയം ചര്‍ച്ച ചെയ്യാനായി അമേരിക്കയില്‍ നിന്ന് നാല് പ്രതിനിധികളെ മാര്‍പ്പാപ്പ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. 2012 ലും ഈ ബിഷപ്പിനെതിരെ ലൈംഗികാരോപണം ഉണ്ടായിരുന്നു. എന്നാല്‍ ബിഷപ്പ് അത് നിഷേധിക്കുകയായിരുന്നു.

Tags: bishop
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News