• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

JUNE 2018
MONDAY
09:31 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സുരക്ഷാ ജീവനക്കാരനെ കുത്തിയ അക്രമിയെ വെടിവെച്ചുകൊന്നു

By Web Desk    March 13, 2018   

സുരക്ഷാ ജീവനക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച അക്രമിയെ വെടിവച്ചുകൊന്നു. ഓസ്ട്രിയയിലെ ഇറാനിയന്‍ അംബാസഡറുടെ വസതിക്കു കാവല്‍നിന്ന സുരക്ഷാ ജീവനക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച അക്രമിയെയായാണ് വെടിവച്ചുകൊന്നത്. അക്രമി ഓസ്ട്രിയന്‍ വംശജനാണെന്നും വിയന്നയിലാണു താമസിച്ചിരുന്നതെന്നും പോലീസ് അറിയിച്ചു.

അക്രമി സുരക്ഷാ ജീവനക്കാരന്റെ കൈയിലാണ് കുത്തിയത്. ഇതേത്തുടര്‍ന്ന് സുരക്ഷാ ജീവനക്കാരന്‍ തിരിച്ചു നിറയൊഴിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News