• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

25

SEPTEMBER 2018
TUESDAY
02:31 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ആഭ്യന്തര യുദ്ധം; വേണ്ടി വന്നാല്‍ സിറിയയില്‍ ഇടപെടാന്‍ തയ്യാറാണെന്ന് അമേരിക്ക

By Web Desk    March 13, 2018   

യുഎന്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാര്‍ സിറിയന്‍, റഷ്യന്‍ സേനകള്‍ നിരന്തരമായി ലംഘിക്കുന്ന സാഹചര്യത്തില്‍ സിറിയയിലെ ഗൗട്ടയില്‍ സഹായിക്കാന്‍ തയ്യാറാണെന്ന് അമേരിക്ക യുഎന്‍ സുരക്ഷ സമിതിയെ അറിയിച്ചു. ആഭ്യന്തര യുദ്ധം രൂക്ഷമായ ഗൗട്ടയില്‍ വേണ്ടി വന്നാല്‍ ഇടപെടാന്‍ തയ്യാറാണെന്നാണ് യുഎന്‍ അബാസഡര്‍ നിക്കി ഹാലെ പറഞ്ഞത്.

സിറിയയില്‍ സമാധാനമുണ്ടാകാന്‍ എല്ലാ രാജ്യങ്ങളും ഒന്നിച്ച് പ്രവര്‍ത്തികണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞിരുന്നു. അതേസമയം പ്രശ്‌നം രൂക്ഷമായ കിഴക്കന്‍ ഗൗട്ടയില്‍ മുറിവേറ്റു കിടക്കുന്നവരെ പുറത്തെത്തിക്കാന്‍ സമ്മതിച്ചതായി വിമതസേന സിറിയന്‍ സര്‍ക്കാരിനെ അറിയിച്ചു. മുറിവേറ്റ നാലായിരത്തോളം പേര്‍ കിഴക്കന്‍ ഗൗട്ടയില്‍ കഴിയുന്നതായാണ് വിവരം.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News