• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

DECEMBER 2018
WEDNESDAY
08:47 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

എയര്‍പോര്‍ട്ട് ജീവനക്കാരന്‍ റാഞ്ചിയ വിമാനം തകര്‍ന്നു വീണു

By Web Desk    August 11, 2018   
q 400 usa

സിയാറ്റിന്‍:വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്തിരുന്നിടത്ത് നിന്ന് മോഷ്ടിച്ച വിമാനം തകര്‍ന്നുവീണു.വാഷിംഗ്ടണിലെ സിയാറ്റില്‍ ടക്കോമ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന അലാസ്‌ക എയര്‍ലൈനിന്റെ വിമാനമാണ് വെള്ളിയാഴ്ച വൈകിട്ട് സിയാറ്റിലിലെ സീ-ടാക് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ തകര്‍ന്നുവീണത്.ഹൊറൈസണ്‍ എയര്‍ ക്യു 400 എന്ന വിമാനമാണ് തകര്‍ന്ന് വീണത്.ഈ വിമാനം കഴിഞ്ഞ ദിവസം എയര്‍പോര്‍ട്ട് ജീവനക്കാരന്‍ തട്ടിയെടുത്തിരുന്നു. വിമാനം പറന്നുയര്‍ന്നതിന് ഏതാനും മിനിറ്റുകള്‍ക്കകം തെക്കന്‍ പഗെറ്റ് സൗണ്ടില്‍ തകര്‍ന്നുവീഴുകയായിരുന്നുവെന്ന് സീ-ടാക് എയര്‍പോര്‍ട്ട് അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചു.


 

Tags: usa
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News