• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
03:48 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മുന്‍ വിശ്വ സുന്ദരി ചെല്‍സി സ്മിത്ത് വിടപറഞ്ഞു

By Web Desk    September 11, 2018   
MISS UNIVERSE

പെന്‍സില്‍വാനിയ: ലോകത്തിന്റെ ഹൃദയം കവര്‍ന്ന മുന്‍ മിസ് യൂണിവേഴ്സ് ചെല്‍സി സ്മിത്ത് അര്‍ബുദത്തിനു കീഴടങ്ങി. 43 വയസുകാരിയായ ചെല്‍സി കരളിലെ ക്യാന്‍സര്‍ ബാധിച്ചാണ് മരണപ്പെട്ടത്. 1995ല്‍ സുസ്മിത സെന്നിന്റെ പിന്‍ഗാമിയായിട്ടാണ് അമേരിക്കക്കാരി ചെല്‍സി സ്മിത്ത് വിശ്വസുന്ദരിപ്പട്ടം ചൂടിയത്.

1995ൽ ​മി​സ് യു​എ​സ്എ കി​രീ​ടം ചൂ​ടി​യ ടെ​ക്സ​സു​കാ​രി ചെ​ല്‍​സി സ്മി​ത്ത് ന​മീ​ബി​യ​യി​ൽ ന​ട​ന്ന വി​ശ്വ​സു​ന്ദ​രി മ​ത്സ​ര​ത്തി​ലും വി​ജ​യി​ക്കു​ക​യാ​യി​രു​ന്നു. 15 വ​ര്‍​ഷ​ങ്ങ​ളു​ടെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​യി​രു​ന്നു യു​എ​സു​കാ​രി മി​സ് യൂ​ണി​വേ​ഴ്സ് പ​ട്ടം നേ​ടി​യ​ത്. അ​ന്ന് ചെ​ല്‍​സി സ്മി​ത്തി​നെ കി​രീ​ടം അ​ണി​യി​ച്ച​ത് 1994 ലെ ​വി​ശ്വ​സു​ന്ദ​രി സു​സ്മി​ത സെ​ന്‍ ആ​യി​രു​ന്നു. 

 "അ​വ​ളു​ടെ ആ ​ചി​രി​യും ആ​ത്മ​വീ​ര്യ​വും ഞാ​ന്‍ ഇ​ഷ്ട​പ്പെ​ട്ടു. എ​ന്‍റെ സു​ന്ദ​രി​യാ​യ കൂ​ട്ടു​കാ​രി​ക്ക് നി​ത്യ​ശാ​ന്തി നേ​രു​ന്നു"-​സു​സ്മി​ത ട്വി​റ്റ​റി​ൽ കു​റി​ച്ചു. 1994-ല്‍ ​മ​നി​ല​യി​ല്‍ വ​ച്ച് ന​ട​ന്ന മി​സ്സ് യൂ​ണി​വേ​ഴ്‌​സ് മ​ത്സ​ര​ത്തി​ലാ​ണ് സു​സ്മി​ത ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് മ​ത്സ​രി​ച്ച് വി​ജ​യം നേ​ടി​യ​ത്.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News