• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

DECEMBER 2018
THURSDAY
03:09 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അനധികൃത കുടിയേറ്റം;അമേരിക്കയില്‍ ഇന്ത്യാക്കാരുള്‍പ്പെടെ 100 പേര്‍ പിടിയില്‍

By Web Desk    August 14, 2018   
USA

വാഷിംഗ്ടണ്‍:അമേരിക്കന്‍ അതിര്‍ത്തിയില്‍ അനധികൃത കുടിയേറ്റം നടത്തിയ ഇന്ത്യാക്കാരുള്‍പ്പെടെ 100 പേരെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പിടികൂടി.അതിര്‍ത്തിയില്‍ നിയമലംഘനം നടത്തി കുടിയേറ്റം നടത്തിയവരെയാണ് അറസ്റ്റ് ചെയ്തത്.ഹോണ്ടുറാസ്, എല്‍ സാല്‍വഡോര്‍, മോക്സികോ, ഗ്വാട്ടിമാല, അര്‍ജന്റീന, ക്യൂബ, നൈജീരിയ, ഇന്ത്യ, ചിലി, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായതെന്ന് എമിഗ്രേഷന്‍ വകുപ്പ് വ്യക്തമാക്കി.അറസ്റ്റിലായവരില്‍ എത്ര ഇന്ത്യക്കാര്‍ എന്ന വിവരം ഏജന്‍സി പുറത്ത് വിട്ടിട്ടില്ല.അനധികൃതമായി കുടിയേറിയവരെയും നാടു കടത്തപ്പെട്ട ശേഷം വീണ്ടും അനധികൃതമായി കുടിയേറിയവരെയുമാണ് പിടികൂടിയിരിക്കുന്നത്. പിടികൂടിയവര്‍ നിയമനടപടി നേരിടേണ്ടിവരും എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Tags: usa
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News