• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
04:33 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഒസ്‌കാര്‍ നാമനിര്‍ദ്ദേശ പട്ടിക പുറത്തുവന്നു; മികച്ച നടനാകാന്‍ ക്രിസ്റ്റ്യന്‍ ബെയ്‌ലും നടിയാകാന്‍ ലേഡി ഗാഗയും

By Web Desk    January 23, 2019   
gaga-bale

ഈവര്‍ഷത്തെ ഒസ്‌കര്‍ പുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദ്ദേശപ്പട്ടിക പുറത്തുവന്നപ്പോള്‍ പ്രതീക്ഷിച്ചതുപോലെ തന്നെ മത്സരാര്‍ത്ഥികള്‍ അണിനിരന്നുവെന്നാണ് വിലയിരുത്തല്‍. മികച്ച നടനാകാന്‍ ക്രിസ്റ്റിയന്‍ ബെയ്‌ലും നടിയാകാന്‍ ലേഡി ഗാഗയും മത്സരിക്കുന്നു. 
 

മികച്ച ചിത്രം

റോമ

ബ്ലാക്ക് പാന്തര്‍

ബ്ലാക്കാന്‍സ്മാന്‍

ബൊഹീമിയന്‍ റാപ്‌സഡി

ദ ഫേവറേറ്റ്

ഗ്രീന്‍ബുക്ക്

എ സ്റ്റാര്‍ ഈസ് ബോണ്‍

വൈസ്

മികച്ച സംവിധായകന്‍

അല്‍ഫോണ്‍സോ കുവാറോണ്‍ (റോമ)

ആദം മക്കെ (വൈസ്)

യോര്‍ഗോസ് ലാന്തിമോസ് (ദ ഫേവറേറ്റ്)

സ്‌പൈര്ര് ലീ (ബ്ലാക്കാന്‍സ്മാന്‍)

പവെല്‍ പൗളികോവ്‌സ്‌കി (കോള്‍ഡ് വാര്‍)

മികച്ച നടി

ഗ്ലെന്‍ ക്ലോസ് (ദ വൈഫ്)

ലേഡി ഗാഗ (എ സ്റ്റാര്‍ ഈസ് ബോണ്‍)

ഒലീവിയ കോള്‍മാന്‍ (ദ ഫേവറേറ്റ്)

മെലീസ മെക്കാര്‍ത്ത (കാന്‍ യു എവെര്‍ ഫോര്‍ഗീവ് മി)

യാലിറ്റ്‌സ അപരീസിയോ (റോമ)

മികച്ച നടന്‍

ക്രിസ്റ്റിയന്‍ ബെയ്ല്‍ (വൈസ്)

റാമി മാലെക് (ബൊഹീമിയന്‍ റാപ്‌സഡി)

വിഗ്ഗോ മോര്‍ടെന്‍സണ്‍ (ഗ്രീന്‍ ബുക്ക്)

ബ്രാഡ്‌ലി കൂപ്പര്‍ (എ സ്റ്റാര്‍ ഈസ് ബോണ്‍)

വില്ലെ ഡോഫോ (അറ്റ് എറ്റേണിറ്റീസ് ഗേറ്റ്)

മികച്ച വിദേശ ഭാഷാ ചിത്രം

റോമ (മെക്‌സികോ) കോള്‍ഡ് വാര്

 (പോളണ്ട്) കേപ്പര്‍നോം (ലെബനന്‍)

നെവര്‍ ലുക്ക് എവേ (ജര്‍മനി)

ഷോപ്ലിഫ്‌റ്റേഴ്‌സ് (ജപ്പാന്‍)

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News