• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

25

MARCH 2019
MONDAY
07:43 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഇന്ത്യയുടെ പ്രതിരോധ മേഖലയിലേക്കുള്ള വിദേശ നിക്ഷേപത്തില്‍ വന്‍ വര്‍ധനവ്

By ANSA 11    January 4, 2019   
india

ദില്ലി: ഇന്ത്യയുടെ പ്രതിരോധ മേഖലയിലേക്ക്  എത്തിച്ചേരുന്ന വിദേശ നിക്ഷേപത്തിന്റെ അളവില്‍ ഗണ്യമായ വളര്‍ച്ച. 1,21,46180 രൂപയാണ് പ്രതിരോധ മേഖലയിലേക്ക് നേരിട്ടെത്തിയ വിദേശ നിക്ഷേപം. 2014-2018 കാലയളവിലാണ് ഈ തുകയെത്തിയതെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ സഹമന്ത്രി സിആര്‍ ചൗധരി പറഞ്ഞു. രാജ്യസഭയില്‍ നല്‍കിയ മറുപടിയിലാണ് ചൗധരി കണക്കുകള്‍ പുറത്തുവിട്ടത്.

സര്‍ക്കാര്‍ അനുമതി പ്രകാരം പ്രതിരോധ മേഖലയില്‍ 49 ശതമാനമാണ് നിക്ഷേപിക്കാവുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ത്തില്‍ മാത്രം ഏകദേശം ഏഴ് ലക്ഷം രൂപയുടെ എഫ്ഡിഐയാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ 2016-2017 കാലയളവില്‍ പ്രതിരോധ മേഖലയില്‍ നിക്ഷേപം വളരെ കുറവായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Tags: india delhi
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News