• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
05:11 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വ്യാജ വാർത്ത പ്രചരിപ്പിച്ചവർക് എട്ടിന്റെ പണി കൊടുത്തു എംഫോൺ, പണികിട്ടിയത് നുണയൻ മറുനാടൻ മലയാളിക്കും, കൂട്ടുപ്രതികൾ ഡെയിലിഹണ്ടും ഗൂഗിളും ഫേസ്ബുക്കും യൂട്യൂബും

By Ajay    April 10, 2019   

നുണകഥകൾ മാത്രം പ്രസിദ്ധികരിച്ചു ഉപജീവിക്കുന മറുനാടൻ മലയാളി എന്ന ഓൺലൈൻ മഞ്ഞ പത്രത്തിന് കടിഞ്ഞാന്നിട്ട്  എംഫോൺ. കോടതിവിധിയിൽ സന്തോഷം പ്രകടിപ്പിച്ചു എംഫോൺ സംഭരകർ. ഇത് മറുനാടൻ പ്രചരിപ്പിക്കുന്ന വാജ്യവാർത്തകൾക്കു  എതിരെ പ്രതികരിക്കാൻ കഴിയാത്തവരുടെ കുടി വിജയമെന്ന് അഡ്വ.ശശികുമാർ. 

തന്റെ ഓൺലൈൻ ന്യൂസ് പോർട്ടലിൽ പരസ്യം നൽകിയിലെൽ   നുണ കഥകൾ പ്രചരിപ്പിച്ചു ആ സ്ഥാപനത്തെ  നശിപ്പിക്കുന്ന രീതിയാണ് മറുനാടൻ മലയാളിക്കും ചെയർമാൻ  ഷാജൻ സ്കരിയ്ക്കു.
നിരവധി പരാതികൾ സൈബർ സെല്ലിലും പോലീസ് സ്റ്റേഷനിലും കൊടുത്തിട്ടും തനിക്കെതിരെയും തന്റെ സ്ഥാപനത്തിനെതിരെയും വരുന്ന വ്യാജ വാർത്തക്ക് ശമനഇല്ലാതെ വരുമ്പോൾ ഈ കെണിയിൽ വീഴുന്ന പലരും തന്റെ സ്ഥാപനത്തിന്റെ സൽപ്പേര് സംരക്ഷിക്കാൻ വലിയ തുക തന്നെ ഷാജന് കൊടുക്കേണ്ടി വരാറുണ്ട്. 

എന്നാൽ എന്തുവന്നാലും സ്വഭാവശുദ്ധി ഇല്ലാത്ത ഒരു മാധ്യങ്ങളിലും തങ്ങളുടെ പരസ്യം നൽകില്ല എന്ന് പറഞ്ഞ എംഫോൺ എന്ന മലയാളിയുടെ സ്മാർട്ട് ഫോൺ സംരംഭത്തെ  ഷാജനും ടീമീമും ലൗഞ്ച് മുതൽ വളഞ്ഞിട്ടു ആക്രമിച്ചു കൊണ്ടിരുന്നു. എപ്പോളൊക്കെ പുതിയ ഫോണുകൾ ലോഞ്ച് ചെയുന്നു അന്നൊക്കെ എംഫോണിനും അതിന്റെ സംഭരകർക്കും എതിരെ നിരന്തരം നുണ കഥകൾ പ്രചരിപ്പിച്ചു ഇങ്ങനെ ഒരു ബ്രാൻഡിനെ ഇല്ലായ്മ ചെയുവാൻ ഒളിയമ്പുകൾ നെയ്തുകൊണ്ടിരിന്നു ഷാജൻ. 

പക്ഷെ തങ്ങളെ എങ്ങനെയൊക്കെ ദ്രോഹിച്ചാലും ഇന്ത്യൻ ഭരണഘടനയിലും നിയമവകാശത്തിലും വിശ്വസിച്ച എംഫോൺ സംഭരകരും മറുനാടന് എതിരെ പോരാട്ടം തുടങ്ങി. അതിന്റെ ഫലമായി കൽപ്പറ്റ മുൻസിഫ്‌ കോടതി എംഫോണിനു എതിരെയുള്ള കെട്ടിച്ചമച്ച വാർത്തകൾ പിൻവലിക്കാനും ഒരു ഉത്തരവ് വരുന്നത് വരെ മറുനാടൻ മലയാളി എംഫോണിനെ കുറിച്ച് വാർത്ത ഇടുന്നതിനെ തടഞ്ഞു വെച്ച് വിധി പ്രഖ്യാപിച്ചു. 

അനകൃതമായി വാർത്തകൾ നിർമിക്കുകയും പ്രചരിപ്പിച്ചതിനുമാണ് മറുനാടൻ മലയാളി, ഡെയിലി ഹണ്ട്, ഗൂഗിൾ, ഫേസ്ബുക്, യൂട്യൂബ് എന്നി സ്ഥാപനങ്ങൾക്കു എതിരെ വിധി വന്നത്.  

പതിനൊന്നു പ്രതികൾകളുള്ള കോടതി വിധിയിൽ വാർത്ത നിർമിച്ചതിനു  ഒന്നാം പ്രതി മറുനാടൻ മലയാളി ന്യൂസ് ചാനൽ, രണ്ടാം പ്രതി ഷാജൻ സ്കറിയ(ചെയർമാൻ, മറുനാടൻ മലയാളി) , മൂന്നാം പ്രതി എം.റിജു (ചീഫ് എഡിറ്റർ, മറുനാടൻ മലയാളി), നാലാം പ്രതി ആൻ മേരി ജോർജ് (മാനേജിങ് ഡയറക്ടർ, മറുനാടൻ മലയാളി ), അഞ്ചാം പ്രതി മറുനാടൻ മലയാളിയുടെ വയനാട് പ്രതിനിധി എന്നിവർക്കെതിരെയും.

വാർത്ത സാമൂഹ്യ മാധ്യമങ്ങളിലും മൊബൈൽ ആപ്പുകൾ വഴി പ്രചരിപ്പിച്ചതിന്  ആറു, ഏഴു, എട്ടു  പ്രതികളായി  ഡെയിലി ഹണ്ട് സ്ഥാപനത്തിന്റെ സി.ഇ.ഒ വിരേന്ദ്ര ഗുപ്‌ത,  ഡയറക്ടർ മേഘ്ന ഗുപ്‌ത, ഡയറക്ടർ പ്രശാന്ത് ചാക്കോ, ഒന്പതാം പ്രതിയായി ഫേസ്ബുക്കിന്റെ ഇന്ത്യൻ മേധാവി, പത്താം പ്രതിയായി ഗൂഗിളിന്റെ ഇന്ത്യൻ മേധാവി, പതിനൊന്നാം പ്രതിയായി യൂട്യൂബിന്റെ ഇന്ത്യൻ മേധാവി എന്നിവർക്കുമെതിരെ വിധിയുണ്ട്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News