• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
03:46 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അമേരിക്കന്‍ ജനപ്രതിനിധി സഭയുടെ സ്പീക്കറായി നാന്‍സി പെലോസിയ തെരഞ്ഞെടുക്കപ്പെട്ടു

By ANSA 11    January 5, 2019   
america

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ജനപ്രതിനിധി സഭയുടെ  സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട് ഡെമോക്രാറ്റിക് നേതാവ് നാന്‍സി പെലോസിയ. ഡെമോക്രാറ്റുകള്‍ക്കാണ് സഭയില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം. 234 ഡെമോക്രാറ്റ് പ്രതിനിധികളും 196 റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരാണ് അമേരിക്കന്‍ ജനപ്രതിനിധിസഭയില്‍  സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

ഏറ്റവും കൂടുതല്‍ വനിതാ അംഗങ്ങളുള്ള സഭയില്‍ പ്രവര്‍ത്തിക്കാനായതില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്ന് നാന്‍സി പെലോസിയ പ്രതികരിച്ചു. ഭരണ പ്രതിസന്ധി പരിഹരിക്കാന്‍ മെക്‌സിക്കന്‍ മതിലില്‍ ഫണ്ട് ഒഴികെയുള്ള ബാക്കി ധനബില്ലുകള്‍ പാസാക്കാന്‍ തയ്യാറാണെന്ന് പെലോസിയ അറിയിച്ചു.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News