• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
01:07 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മിസ്സ് യൂണിവേഴ്‌സ് പട്ടം ഫിലിപ്പീന്‍സ് സുന്ദരിക്ക്

By Web Desk    December 17, 2018   
missuniverse

ബാങ്കോക്ക്: ഫിലിപ്പീന്‍സ് സുന്ദരി കാത്രിയോണ എല്‍സാ ഗ്രേ 2018 ലെ മിസ്സ് യൂണിവേഴ്‌സായി തെരഞ്ഞെടുക്കപ്പെട്ടു. ഫസ്റ്റ് റണ്ണറപ്പായി മിസ് ദക്ഷിണാഫ്രിക്കയും സെക്കന്‍ഡ് റണ്ണറപ്പായി മിസ് വെനസ്വേലയും തിരഞ്ഞെടുത്തു. തായ്‌ലന്റിലെ ബാങ്കോങ്ങിലാണ് മത്സരം നടന്നത്.

93 സുന്ദരികളോട് മത്സരിച്ചാണ് ഫിലിപ്പന്‍സ് സുന്ദരി വിശ്വസുന്ദരിപ്പട്ടം കരസ്ഥമാക്കിയത്. ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതിനിധിയായി പങ്കെടുത്തുകൊണ്ട് സ്‌പെയിനിന്റെ ആംഗല പോണ്‍സ് മിസ് യൂണിവേഴ്‌സ് ചരിത്രം കുറിച്ചു. സംഗീതത്തില്‍ ബിരുദാനന്തര ബിരുദക്കാരിയായ കാത്രിയോണ എയ്ഡ്‌സ് രോഗികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അഭിഭാഷകയും അദ്ധ്യാപികയുമാണ്.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News