• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
11:35 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ട്രംപുമായി അഭിപ്രായവ്യത്യാസം; യുഎസ് പ്രതിരോധ സെക്രട്ടറി രാജിവെച്ചു

By shahina tn    December 21, 2018   
jim-mattis

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് രാജി വെച്ചു. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് രാജി എന്നാണ്  സൂചന.

സിറിയയില്‍ നിന്നുള്ള സൈന്യത്തിന്റെ പിന്മാറ്റം അമേരിക്കന്‍ രാഷ്ട്രീയ രംഗത്ത് മുറുമുറുപ്പുണ്ടാക്കിയിട്ടുണ്ട്. ചര്‍ച്ചകള്‍ക്ക് അവസരം നല്‍കാതെ പെട്ടെന്നായിരുന്നു ട്രംപിന്റെ പിന്‍മാറ്റ പ്രഖ്യാപനം എന്ന വിമര്‍ശനവും വ്യാപകമാണ്.

സഖ്യ കക്ഷികളോടുള്ള സമീപനവും, പ്രതിരോധനയവും സംബന്ധിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിക്കൊണ്ടാണ് മാറ്റിസ് ട്രംപിന് രാജിക്കത്ത് നല്‍കിയത്. ജിം മാറ്റിസിന്റെ രാജി സ്വീകരിക്കുന്നതായും അദ്ദേഹത്തിന്റെ കാലാവധി ഫെബ്രുവരിയില്‍ പൂര്‍ത്തിയാകുമെന്നും ട്രംപ് പ്രതികരിച്ചു.

Related News
Tags: World
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News