• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
04:20 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വ്യാജ തൊഴില്‍ പരസ്യങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നു കുവൈറ്റിലെ ഇന്ത്യന്‍ എംബസി

By Web Desk    March 25, 2019   

കുവൈറ്റ് സിറ്റി: ഇന്ത്യക്കാരെ ലക്ഷ്യമിട്ടു വെബ് സൈറ്റുകളും മറ്റും പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കുവൈറ്റിലെ ഇന്ത്യന്‍ എംബസി ഇന്ത്യക്കാരോട് ആവശ്യപ്പെട്ടു. കുവൈറ്റിലെ ജോലി സാധ്യത ഉണ്ടെന്നു കാണിച്ച് വിവിധ വെബ്‌സൈറ്റുകളില്‍ വന്ന വ്യാജ പരസ്യങ്ങളില്‍ അകപ്പെട്ടു നിരവധി പേര്‍ പരാതികളുമായി എംബസിയെ സമീപിക്കുന്ന സ്ഥിതി വിശേഷം ഉണ്ടായിട്ടുണ്ട്.

വ്യാജന്മാര്‍ പലരും കുവൈറ്റിലെ പ്രധാനപ്പെട്ട കമ്പനികളുടെ പേരുകള്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. തട്ടിപ്പുകാരുടെ കെണിയില്‍ വീഴാതിരിക്കാന്‍ മുന്‍ കരുതല്‍ എടുക്കാനും എന്തെങ്കിലും സംശയങ്ങളോ പരാതികളോ ഉണ്ടെങ്കില്‍ എംബസിയെ attachelabour@indembkwt.gov.in, labour@indembkwt.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ സമീപിക്കാനും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News