• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
04:39 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വായനാടിൽ എൻ ഡി എ സ്ഥാനാർത്ഥി ആൻറ്റോ അഗസ്റ്റിൻ ബി ജെ പി ക്കുവേണ്ടി സീറ്റ് ഒഴിഞ്ഞുകൊടുത്തു.

By Ajay    March 28, 2019   

പാർട്ടിയുടെ വിശ്വസ്തനായ നേതാവെന്ന നിലയിൽ ആൻറ്റോ അഗസ്റ്റിൻ സഹിച്ച ത്യഗമാണ് രാഹുൽഗാന്ധി വരുമ്പോൾ ബിജെപിക്കു വേണ്ടി സീറ്റ് ഒഴിഞ്ഞുകൊടുക്കുക എന്നുള്ളത് .രണ്ടുദിവസത്തെ ആയുസുമാത്രമേ ഈ സ്ഥാനാര്ഥിത്വത്തിനു ഉള്ളു എന്ന് പാർട്ടിയുടെ ഉന്നത ഘടകങ്ങളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സീറ്റ് ഒഴിഞ്ഞുകൊടുത്തത്.രാഹുൽ ഗാന്ധി വായനാടിൽ മത്സരിക്കുമോ ഇല്ലയോ എന്ന ചോദ്യത്തിന് ഇന്ന് ഉത്തരം കണ്ടെത്താനായേക്കും.

സ്ഥാനാർതിത്വം വിട്ടുകൊടുക്കുന്നതിനെപ്പറ്റി ആൻറ്റോ അഗസ്റ്റിൻ പറയുന്നതിങ്ങനെ. രാഹുൽ ഗാന്ധി ഉറപ്പായും വരുമെന്നും സീറ്റ് ഒഴിയേണ്ടിവരുമെന്നുമാണ് സംസ്ഥാന നേതൃത്വം പറഞ്ഞത്. കാവൽ സ്ഥാനാർത്ഥിയായി നില്ക്കാൻ ഒട്ടും താല്പര്യമില്ല. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചതിനു ശേഷമാണു പുതിയ സ്ഥാനാർത്ഥിയെ പ്രക്യപിച്ചതു . രാഹുൽ വരുമ്പോൾ ഇപ്പോഴത്തെ സ്ഥാനാർഥി പൈലി വത്യാട്ടും മാറേണ്ടിവരും .സീറ്റ് ബിജെപി തന്നെ ഏറ്റെടുക്കും.


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News