• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2019
SUNDAY
08:50 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പ്രതിഷേധമുണ്ടായാലും ദര്‍ശനം നടത്തും; മനിതി സംഘടനയുടെ നേതൃത്വത്തില്‍ 45 സ്ത്രീകളടങ്ങുന്ന സംഘം നാളെ ശബരിമലയിലെത്തും

By shahina tn    December 22, 2018   
sabarimala

പാലക്കാട്: ചെന്നൈ ആസ്ഥാനമായ മനിതി സംഘടനയുടെ നേതൃത്വത്തില്‍ ഉള്ള സ്ത്രീ സംഘം നാളെ ശബരിമലയിലേക്ക്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 45 പേരടങ്ങുന്ന സംഘമാണ് ദര്‍ശനത്തിനെത്തുന്നത്. പ്രതിഷേധങ്ങള്‍ ഉണ്ടായാലും പൊലീസ് സുരക്ഷയില്‍ ദര്‍ശനം നടത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് സംഘടന പ്രതിനിധികള്‍ പറയുന്നു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News