• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
03:13 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

തുളസി ഗബാര്‍ഡ് 2020 ല്‍ നടക്കുന്ന യുഎസ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും.

By Shahina    December 14, 2018   
thulasi

വാഷിങ്ന്‍: 2020 -ല്‍ നടക്കുന്ന യുഎസ് തെരഞ്ഞെടുപ്പില്‍ യുഎസ് കോണ്‍ഗ്രസിലെ ആദ്യ ഹിന്ദുമതവിശ്വാസിയായ തുളസി ഗബാര്‍ഡ് മത്സരിക്കുമെന്ന് സൂചന. ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവാണ് ഇവര്‍. അമേരിക്കയിലെ ഇന്ത്യന്‍ വംശജരില്‍ ജനപ്രിയ നേതാവാണ് തുളസി.

ലോസ് ആഞ്ജലോസില്‍ നടന്ന മെഡ്‌ട്രോണിക് കോണ്‍ഫറന്‍സില്‍ ഡോക്ടര്‍ സമ്പത്ത് ശിവാംഗിയാണ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ യോഗത്തില്‍ ഉണ്ടായിരുന്ന തുളസി ഇതുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണവും രേഖപ്പെടുത്തിയില്ല.

ഹിന്ദുമതവിശ്വായിയായ തുളസി ഹവായിയില്‍ നിന്ന് ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഭഗവത്ഗീതയില്‍ തൊട്ടാണ് സത്യപ്രതിജ്ഞ ചെയ്തത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News