• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
03:31 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

   യൂട്യൂബിന്റെ പ്രവര്‍ത്തനം നിശ്ചലമായി; ക്ഷമാപണവുമായി അധികൃതര്‍ 

By Web Desk    October 17, 2018   
youtube stuck

ഒന്നര മണിക്കൂറോളം യൂട്യൂബിന്റെ പ്രവര്‍ത്തനം നിശ്ചലമായി. വീഡിയോ ഷെയറിംഗ് സൈറ്റായ യൂ ട്യൂബിന്റെ പ്രവര്‍ത്തനം ഒന്നര മണിക്കൂറോളം ലോകമെമ്പാടും തടസ്സപ്പെടുകയായിരുന്നു. അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ സൈറ്റ് തകരാറിലാണ് എന്ന സന്ദേശമായിരുന്നു കാണാന്‍ കഴിഞ്ഞിരുന്നത്.

യൂ ട്യൂബ്, യൂ ട്യൂബ് ടിവി, യൂ ട്യൂബ് മ്യൂസിക് എന്നിവയിലേക്ക് പ്രവേശിക്കാനാവാതെ  ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍  ക്ഷമ ചോദിക്കുന്നുവെന്ന് യൂ ട്യൂബ് അധികൃതര്‍ ട്വിറ്ററില്‍ കുറിച്ചു.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News