• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
02:20 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വാട്‌സ്ആപ്പില്‍ പരിചയമില്ലാത്ത നമ്പറുകള്‍ ഇനി റിപ്പോര്‍ട്ട് ചെയ്യാം

By Web Desk    August 14, 2018   
wats app

പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്.പുതിയ ലേ ഔട്ടോടു കൂടിയ 2.18.246 അപ്ഡേറ്റില്‍ റിപ്പോര്‍ട്ട് ഫീച്ചറാണ് ലഭ്യമാവുക.പരിചയമില്ലാത്ത നമ്ബറുകളില്‍ നിന്നോ, ഗ്രൂപ്പില്‍ നിന്നും വരുന്ന സന്ദേശങ്ങള്‍ വാട്സ് ആപ്പിന് റിപ്പോര്‍ട്ട് ചെയുവാന്‍ ഈ ഫീച്ചറിലൂടെ സാധിക്കുന്നു.കൂടാതെ നമ്പര്‍ ബ്ലോക്ക് ചെയ്യാനും സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുമുള്ള സൗകര്യവും ലഭ്യമാണ്.അതേസമയം ഗ്രൂപ്പുകളിലായിരിക്കും റിപ്പോര്‍ട്ട് ഫീച്ചറിനായുള്ള പുതിയ ലേ ഔട്ടെന്നാണ് സൂചന

Tags: WATS APP
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News