• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MAY 2018
THURSDAY
01:53 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ആകാംക്ഷയ്ക്ക് വിട: ഉപയോക്താക്കള്‍ അറിയാന്‍ കാത്തിരുന്ന പ്രഖ്യാപനവുമായി ജിയോ

By Web Desk    April 29, 2018   

ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ പുതു പുത്തന്‍ ഓഫറുകളാണ് ജിയോ പ്രദാനം ചെയ്യുന്നത്. ജിയോ ലാഭത്തിലാണോ നഷ്ടത്തിലാണോ എന്നറിയാന്‍ ഉപയോക്താക്കള്‍ ഉള്‍പ്പടെ കോര്‍പ്പറേറ്റ് ലോകത്തിന് തന്നെ ആകാംക്ഷയുണ്ട്. എന്നാല്‍ ഏവരും കാത്തിരുന്ന പ്രഖ്യാപനം ജിയോ നടത്തി. 

കമ്പനി ലാഭകരമായി പ്രവര്‍ത്തിക്കുന്നതായിട്ടാണ് ജിയോ പ്രഖ്യാപിച്ചത്. കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് 1.20 ശതമാനമാണ് ജിയോയുടെ വളര്‍ച്ച. 510 കോടി രൂപയാണ് ഈ പാദത്തില്‍ ജിയോയുടെ ലാഭം. 

കമ്പനിക്ക് ഒരു ഉപഭോക്താവില്‍ നിന്നും ശരാശരി 137.10 രൂപ ലഭിക്കുന്നുണ്ട്. അതേസമയം കഴിഞ്ഞ പാദത്തിലെ കമ്പനിയുടെ ലാഭം 504 കോടി രൂപയായിരുന്നു. 7,120 കോടി രൂപയാണ് കമ്പനിയുടെ മൊത്തം വരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News