• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
11:04 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സാംസങിന്റെ ഫോള്‍ഡബിള്‍ സ്മാര്‍ട്ഫോണ്‍ എത്തുന്നു 

By Web Desk    November 8, 2018   
samsung

സാംസങിന്റെ ഫോള്‍ഡബിള്‍ സ്മാര്‍ട്ഫോണ്‍  വിപണിയിലേക്ക് എത്തുന്നു. അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്നാണ് സൂചന.  ഫോണിന്റെ ഡിസൈനിനെക്കുറിച്ചോ പേരിനെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. സാംസങ്   1536×2152  റെസൊല്യൂഷനില്‍ 7.3 ഇഞ്ച് ഡിസ്പ്ലേയാകും ഫോണിന് ഉള്ളത്. ഇതോടെ ഹുവായ്, എല്‍ജി എന്നീ കമ്ബനികളും ഫോള്‍ഡബിള്‍ സ്മാര്‍ട്ഫോണ്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്.

Tags: samsung
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News