• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

25

SEPTEMBER 2018
TUESDAY
02:18 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ആമസോണ്‍ ഇന്ത്യയുടെ  എക്‌സ്‌ക്ലൂസീവ് ഉല്‍പ്പന്നമാവാന്‍ റെഡ്മി 5 സ്മാര്‍ട്‌ഫോണ്‍

By Web Desk    March 13, 2018   

റെഡ്മി 5 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍. മാര്‍ച്ച് 14 ന് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കും. ആമസോണ്‍ ഫോണിന് വേണ്ടി പ്രത്യേകം പേജ് തന്നെ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. റെഡ്മി 5 ആമസോണ്‍ ഇന്ത്യയുടെ എക്‌സ്‌ക്ലൂസീവ് ഉല്‍പ്പന്നമായിരിക്കും. എങ്കിലും ഷവോമി അധികൃതര്‍ ഫോണിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ആമസോണ്‍ വെബ്‌സൈറ്റിലെ പ്രത്യേക പേജ് സന്ദര്‍ശിച്ചാല്‍ സ്മാര്‍ട്‌ഫോണിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഫോണ്‍ വില്‍പനയ്‌ക്കെത്തുമ്പോള്‍ അറിയിപ്പ് ലഭിക്കുന്നതിനായി നോട്ടിഫൈ മീ ബട്ടണ്‍ ക്ലിക്ക് ചെയ്യാം. കഴിഞ്ഞ ഒരാഴ്ചയായി റെഡ്മി 5 ന്റെ ടീസറുകള്‍ കമ്പനി സോഷ്യല്‍ മീഡിയവഴി പുറത്തുവിട്ടിരുന്നു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News