• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

15

AUGUST 2018
WEDNESDAY
07:13 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വണ്‍ പ്ലസ് 6 മെയ് 18ന് ഇന്ത്യന്‍ വിപണിയില്‍ എത്തും; 35000 മുതൽ 40000 വരെ

By Web Desk    April 23, 2018   

വണ്‍ പ്ലസ് 6 മെയ് 18ന് ഇന്ത്യന്‍ വിപണിയില്‍ എത്തും. 35,000 രൂപ മുതല്‍ 40,000 വരെയായിരിക്കും ഫോണിന്റെ വില. ആമസോണിലുടെ മാത്രമായിരിക്കും ഫോണിന്റെ വില്‍പന. 6 ജി.ബി റാമും 64 ജി.ബി സ്റ്റോറേജുമുള്ള വേരിയന്റും 8 ജി.ബി റാമും 128 ജി.ബി സ്റ്റോറേജുമുള്ള വേരിയന്റുമാവും കമ്പനി പുറത്തിറക്കുന്നത്.

വാട്ടര്‍ പ്രൂഫ് സംവിധാനത്തോടെയാവും വണ്‍ പ്ലസ് 6 വിപണിയിലെത്തുക. 6.28 ഇഞ്ചിന്റെ അമലോഡ് ഡിസ്പ്ലേയാണ് മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത്.2280×1080 ന്റെ പിക്സല്‍ റെസലൂഷന്‍ ഈ മോഡലുകള്‍ കാഴ്ചവെക്കുന്നുണ്ട്. 19:9 ലാണ് ഫോണിന്റെ ഡിസ്പ്ലേ റേഷിയോ.

സ്നാപ്പ്ഡ്രാഗന്റെ 845 പ്രോസസറിലാണ് ഫോണിന്റെ പ്രവത്തനം. ആന്‍ഡ്രോയിഡിന്റെ 8.1 ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത്. 16,20 മെഗാപിക്സലിന്റെ ഇരട്ട കാമറകളാണ് നല്‍കിയിരിക്കുന്നത്.
 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News