• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

15

AUGUST 2018
WEDNESDAY
07:15 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മ്യൂച്വല്‍ ഫണ്ടില്‍ ഇനി പേ ടിഎം വഴിയും നിക്ഷേപിക്കാം

By Web Desk    April 10, 2018   
മ്യൂച്വല്‍ ഫണ്ടില്‍ ഇനി പേ ടിഎം വഴിയും നിക്ഷേപിക്കാം. ഏപ്രില്‍ അവസാനത്തോടെ ഇതിനായി പേ ടിഎം പ്രത്യേക ആപ്പ് പുറത്തിറക്കും. വിതരണക്കാര്‍ക്കുള്ള കമ്മീഷന്‍ ഒഴിവാക്കി ഡയറക്ട് പ്ലാനുകളില്‍ നിക്ഷേപിക്കാന്‍ സൗകര്യമൊരുക്കുന്നതാകും പേ ടിഎമ്മിന്റെ ആപ്പ്.  
 
ഏപ്രില്‍ അവസാനത്തോടെ 12 ഫണ്ടുഹൗസുകളെ ഉള്‍പ്പെടുത്തിയാകും  ആപ്പ് പുറത്തിറക്കുക. ഓഗസ്റ്റ് മാസത്തോടെ 25 ഫണ്ടുഹൗസുകളുടെ സേവനം ആപ്പ് വഴി നല്‍കുമെന്ന് പേ ടിഎം പറയുന്നു.  പുതിയ വെല്‍ത്ത് മാനേജുമെന്റ് ടീമായിരിക്കും ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിന് സൗകര്യമൊരുക്കുന്നത്. 
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News