• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

27

MAY 2018
SUNDAY
03:06 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കൊഡാകിന്റെ ബ്രാന്റില്‍ 50 ഇഞ്ച് ഫോര്‍കെ അള്‍ട്രാ ഹൈ ഡെഫനിഷന്‍ സ്മാര്‍ട്ട് എല്‍.ഇ.ഡി ടി.വി പുറത്തിറക്കി

By Web Desk    March 19, 2018   

കൊഡാകിന്റെ ബ്രാന്റില്‍ 50 ഇഞ്ച് ഫോര്‍കെ അള്‍ട്രാ ഹൈ ഡെഫനിഷന്‍ സ്മാര്‍ട്ട് എല്‍.ഇ.ഡി ടി.വി പുറത്തിറക്കി. സൂപ്പര്‍ പ്ലാസ്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡാണ് ടിവി പുറത്തിറക്കിയത്. 34,999 രൂപയുടെ ടി.വി ഫ്ലിപ്കാര്‍ട്ട് വഴിയാണ് വില്‍ക്കുക.

3840 ഃ 2160 പിക്സല്‍ റസലൂഷന്‍ സ്‌ക്രീനിലാണ് എല്‍ഇഡിയുടെ വരവ്. 1.4 ജിഗാഹെര്‍ട്സ് ഇരട്ട കോര്‍ പ്രോസസര്‍, ഒരു ജി.ബി റാം, എട്ട് ജി.ബി ഇന്‍േറണല്‍ സ്റ്റോറേജ്, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ഒ.എസ്, കണക്ടിവിറ്റിക്കായി ലാന്‍, വൈ ഫൈ, മിറാകാസ്റ്റ് എന്നിവ നല്‍കിയിട്ടുണ്ട്.

രണ്ട് 10 വാട്ട് സ്പീക്കറുകള്‍, മൂന്ന് എച്ച്.ഡി.എം.ഐ പോര്‍ട്ടുകള്‍, രണ്ട് യു.എസ്.ബി പോര്‍ട്ടുകള്‍ എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. 11.6 കിലോ ഭാരമാണ് സ്മാര്‍ട്ട് ടിവിക്കുള്ളത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News