• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
04:43 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

 ജിയോയ്ക്ക് കഴിഞ്ഞ ഒരു മാസം കൊണ്ട് ലഭിച്ചത് 1.3 കോടി ഉപഭോക്താക്കളെ 

By Web Desk    November 5, 2018   

കഴിഞ്ഞ സെപ്റ്റംബറില്‍ മാത്രം ജിയോയ്ക്ക് ലഭിച്ചത്  1.3 കോടി ഉപഭോക്താക്കളെ. അതോടെ നഷ്ടം സംഭവിച്ചിരിക്കുന്നത് എയര്‍ടെല്‍, ഐഡിയ, വോഡഫോണ്‍ എന്നീ കമ്പനികള്‍ക്കാണ്.  ഈ കമ്പനികള്‍ക്ക്  മൊത്തത്തില്‍ നഷ്ടമായിരിക്കുന്നത് ഒരു കോടിയോളം ഉപഭോക്താക്കളെയാണ്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) കണക്ക് പ്രകാരം കഴിഞ്ഞ ഓഗസ്റ്റില്‍ 23.9 കോടി ഉപഭോക്താക്കളാണ് ജിയോയ്ക്കുണ്ടായിരുന്നത്.

സെപ്റ്റംബര്‍ 2018 വരെയുളള കണക്കനനുസരിച്ച് കമ്ബനിയുടെ മൊത്ത ഉപഭോക്താക്കളുടെ എണ്ണം 25.2 കോടിയെന്നാണ് ജിയോ അവകാശപ്പെടുന്നത്. അതേസമയം, ഇന്‍ഡസ്ട്രി ബോഡിയായ സെല്ലുലാര്‍ ഓപ്പററ്റേഴ്‌സ് അസ്സോസിയേഷന്‍ (കോയ്) ജിയോ ഉപഭോക്താക്കളുടെ എണ്ണം പുറത്തുവിട്ടട്ടില്ല. ബിഎസ്എന്‍എല്‍ ഉള്‍പ്പെടെ സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസ്സോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്യാത്ത കമ്ബനികളുടെയും ഉപഭോക്താക്കളുടെ എണ്ണം വ്യക്തമല്ല.


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News