• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
08:55 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ആഗോള വ്യാപകമായി അടുത്ത നാല്‍പ്പത്തെട്ട് മണിക്കൂറത്തേക്ക് ഇന്റര്‍ നെറ്റ് സേവനങ്ങള്‍ നിശ്ചലമാകാന്‍ സാധ്യത

By Web Desk    October 13, 2018   
internet connection

ആഗോള വ്യാപകമായി അടുത്ത നാല്‍പ്പത്തെട്ട് മണിക്കൂറത്തേക്ക് ഇന്റര്‍ നെറ്റ് സേവനങ്ങള്‍ നിശ്ചലമാകാന്‍ സാധ്യത. സൈബര്‍ സുരക്ഷയെ കണക്കിലെടുത്താണ് സേവനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നത്. ഇന്‍റര്‍നെറ്റിന്‍റെ ഡൊമൈന്‍ സിസ്റ്റം സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് അറ്റകുറ്റപണികള്‍ നടത്തുന്നത്. ലോകത്തെല്ലായിടത്തും ഒരേസമയം അത് സംഭവിക്കുകയുമില്ല. എന്നാല്‍ എപ്പോള്‍ ആയിരിക്കും ഇത്തരമൊരു തടസ്സം ഉണ്ടാവുക എന്ന് കൃത്യമായി പ്രവചിക്കാനാവില്ല.

ഇന്റര്‍നെറ്റ് ഉപഭോക്താകള്‍ക്ക് തടസ്സങ്ങള്‍ നേരിടേണ്ടി വന്നാല്‍ തന്നെ അത് ഏതാനും സമയത്തേക്ക് മാത്രമായിരിക്കും .തടസ്സങ്ങള്‍ നേരിടേണ്ടി വന്നാല്‍ ലോകവ്യാപകമായി വന്‍ സാമ്ബത്തിക നഷ്ടമാണ്  അത് ശൃഷ്ടിക്കുക. അടുത്ത 48 മണിക്കൂറിനുള്ളില്‍ ആഗോളതലത്തില്‍ ഇന്റര്‍നെറ്റ് സേവനം തടസപ്പെടുമെന്ന രീതിയില്‍ റഷ്യന്‍ടൈംസ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News