• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
08:06 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പുതിയ ഫീച്ചറുമായി ഇന്‍സ്റ്റാഗ്രാം

By Web Desk    August 29, 2018   
instagrame

അടുത്തമാസം മുതല്‍ ഇന്‍സ്റ്റാഗ്രാമിന്റെ പുതിയ ഫീച്ചര്‍ അവതരിപ്പിക്കും.മറ്റ് അക്കൗണ്ടുകള്‍ വ്യാജമാണൊ എന്നറിയാനുള്ള  'എബൗട്ട് ദിസ് അക്കൗണ്ട്' എന്ന ഫീച്ചറാണ് ഇന്‍സ്റ്റഗ്രാം അവതരിപ്പിക്കുന്നത്.ആന്‍ഡ്രോയിഡ്, ഐഒഎസ് ആപ്പുകളില്‍ പുതിയ ഫീച്ചര്‍ ലഭ്യമാകും.ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവര്‍ ഏത് രാജ്യത്തുള്ളവരാണെന്നും, ഇവര്‍ അക്കൗണ്ട് തുടങ്ങിയത് എന്നാണെന്നും തുടങ്ങി ഒരാളുടെ അക്കൗണ്ടിനെ കുറിച്ച് വ്യക്തമായി അറിയാന്‍ ഈ ഫീച്ചറിലൂടെ സാധിക്കും.


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News