• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
08:44 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഫേസ്‌‌ബുക്കിന‌് പിന്നാലെ വിവരങ്ങള്‍ ചോര്‍ന്നെന്ന ആരോപണത്തില്‍ കുടുങ്ങി ഗൂഗിള്‍ പ്ലസ്സും

By Web Desk    October 10, 2018   
google +

ഗൂഗിളിന്റെ സാമൂഹ്യമാധ്യമ വിഭാഗമായ ഗൂഗിള്‍ പ്ലസില്‍  വിവരങ്ങള്‍ ചോര്‍ന്നെന്ന് ആരോപണം. ഗൂഗിളിന്റെ സാമൂഹ്യമാധ്യമ വിഭാഗമായ ഗൂഗിള്‍ പ്ലസില്‍നിന്നാണ‌് വിവരങ്ങള്‍ ചോര്‍ന്നത‌്. ഇതിനു പിന്നാലെ ഗൂഗിള്‍ പ്ലസ‌് അടച്ചുപൂട്ടുകയാണെന്ന‌്  പ്രഖ്യാപിച്ചു ഗൂഗിള്‍. 

അഞ്ച‌ു ലക്ഷം ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായാണ‌് പ്രാഥമിക വിലയിരുത്തല്‍‌. സാങ്കേതികപ്പിഴവ‌് മൂലമാണ‌് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളിലേക്ക‌് ഡെവലപ്പര്‍മാര്‍ക്ക‌് പ്രവേശനം ലഭിച്ചത‌്. എന്നാല്‍, ഈ വിവരങ്ങള്‍ ഏതെങ്കിലും വിധത്തില്‍ ദുരുപയോഗം ചെയ‌്തിട്ടുണ്ടോ എന്ന‌് പുറത്തുവന്നിട്ടില്ല.  ഉപയോക്താക്കളുടെ ഇ മെയില്‍ വിലാസം, ജനന തീയതി, ലിംഗഭേദം, പ്രൊഫൈല്‍ ഫോട്ടോ, തൊഴില്‍ എന്നിവയാണ‌് സാങ്കേതികപ്പിഴവ‌് മൂലം പരസ്യമായത‌്.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News