• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

FEBRUARY 2019
MONDAY
03:16 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

നിങ്ങള്‍ ഐ ഫോണ്‍ ഉപയോക്താവാണോ ?എങ്കില്‍ നിങ്ങള്‍ക്ക് സന്തോഷ വാര്‍ത്തയുമായി വാട്‌സ് ആപ്പ് എത്തിയിരിയ്ക്കുന്നു

By Web Desk    February 10, 2018   

ഐ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍  വാട്ട്സ്ആപ്പിലൂടെ അടുത്തമാസം മുതല്‍ യൂറോപ്പില്‍ സൗജന്യമായി ബാങ്ക് പെയ്മെന്റ്, ട്രാന്‍സഫര്‍ എന്നിവ നടത്താം. അടുത്ത മാസം മുതല്‍ ഈ സേവനംനിലവില്‍ വരും. നിലവില്‍ ഇന്ത്യയില്‍ ഈ സേവനം
സാദ്ധ്യമാണ്. യൂണിഫൈഡ് പെയ്മെന്റ്സ് ഇന്റര്‍ഫെയ്സ് ഉപയോഗിച്ചാണ് വാട്ട്സ്ആപ്പ് ബാങ്ക് പെയ്മെന്റ്സ് നടത്തുന്നത്. 

വാട്ട്സ്ആപ്പില്‍ ബാങ്ക് പെയ്മെന്റ് രജിസ്റ്റര്‍ ചെയത് സ്വന്തമായ അക്കൗണ്ടും ട്രാന്‍സഫര്‍ ചെയ്യേണ്ട ആളിന്റെ അക്കൗണ്ട് നമ്പരും, ബാങ്ക് വിവരങ്ങളും നല്‍കുക. അതിന് ശേഷം ചാറ്റിങ്ങിലൂടെ യൂണിഫൈഡ് പെയ്മെന്റ്സ് ഇന്റര്‍ഫെയ്സ് കോള്‍ ഉപയോഗിച്ച് പെയ്മെന്റ്സ്, ടാന്‍സഫര്‍ എന്നിവ നടത്താം.


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News