• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

FEBRUARY 2019
MONDAY
03:18 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ചലഞ്ചിംഗ് വീഡിയോകള്‍ യൂട്യൂബ് നിര്‍ത്തലാക്കുന്നു

By shahina tn    January 18, 2019   
YOUTUBE

ന്യൂയോര്‍ക്ക്: തമാശകള്‍ അതിരുവിടുന്നില്ലെന്ന് ഉറപ്പ് വരുത്താനുള്ള നിയമങ്ങളുടെ ഭാഗമായി മാനസിക സഘര്‍ഷത്തിലാക്കുന്ന വീഡിയോകള്‍ യൂട്യൂബ് നിര്‍ത്തലാക്കുന്നു. മാനസിക വിഷമത്തിന് ഇടയാക്കുന്നതും കുട്ടികളെ പറ്റിക്കുക, പേടിപ്പിക്കുക എന്നിങ്ങനെയുള്ള വീഡിയോകളാണ് പ്രധാനമായും യൂട്യൂബ് നിര്‍ത്തലാക്കുന്നത്.

കണ്ണ് കെട്ടി വാഹനമോടിക്കുന്നത് പൊലുള്ള ചലഞ്ചിംഗ് വീഡിയോകള്‍ യൂട്യൂബിലുണ്ട്. ഇത്തരം വീഡിയോകള്‍ പലതും മരണത്തിലേക്കും മറ്റ് ഗുരുതര പ്രശ്‌നങ്ങളിലേക്കും എത്തിക്കുന്നു എന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് യൂട്യൂബിന്റെ പുതിയ നീക്കം.

 

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News