• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
07:13 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഗൂഗിളിലെ ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ് നിര്‍മാണ വിഭാഗത്തിലെ ജീവനക്കാരെ മാറ്റി

By Web Desk    March 14, 2019   
google

ഗൂഗിള്‍ നിര്‍മ്മാണ വിഭാഗത്തില്‍ വന്‍ അഴിച്ചുപണി. ഗൂഗിളിന്റെ ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ് നിര്‍മാണ വിഭാഗത്തിലുണ്ടായിരുന്ന തൊഴിലാളികളെ ഗൂഗിളിന്റെയും ആല്‍ഫബെറ്റിന്റേയും കീഴിലുള്ള മറ്റ് വിഭാഗത്തിലേക്ക് മാറ്റുകയാണ് ഗൂഗിള്‍.

നിരവധി തൊഴിലാളികളെ ഈ മാറ്റം ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹാര്‍ഡ് വെയര്‍ എഞ്ചിനീയര്‍മാര്‍, ടെക്‌നിക്കല്‍ പ്രോഗ്രാം മാനേജര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ മാറ്റം കിട്ടിയവരില്‍ പെടും. പിക്‌സല്‍ഫോണ്‍, ഗൂഗിള്‍ ഹോം സ്മാര്‍ട് സ്പീക്കര്‍ പോലുള്ള ഗൂഗിളിന്റെ മറ്റ് വിഭാഗങ്ങളിലേക്കാണ് തൊഴിലാളികളെ മാറ്റിയത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News