• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

APRIL 2019
SATURDAY
12:25 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഓഹരി വിപണിയില്‍ ഉണര്‍വ്വ്

By Web Desk    March 18, 2019   
stock vipani

മുംബൈ : വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തില്‍ ഓഹരി വിപണിയില്‍ ഉണര്‍വ്വ്. സെന്‍സെക്സ് 262 പോയിന്റ് ഉയര്‍ന്നു 38285ലും നിഫ്റ്റി 78 പോയിന്റ് ഉയര്‍ന്നു 11504ലുമാണ് വ്യാപാരം ആരംഭിച്ചത്. ഐഒസി, പവര്‍ഗ്രിഡ്, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്സ്, എച്ച്‌ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് ഓഹരികളും ഊര്‍ജം, എഫ്‌എംസിജി, ഇന്‍ഫ്ര, ബാങ്ക് സൂചികകളും നേട്ടത്തിലെത്തിയപ്പോള്‍ വാഹനം, ലോഹം, ഫാര്‍മ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ സമ്മര്‍ദത്തിലാണ്. മാരുതി സുസുകി, വേദാന്ത, എന്‍ടിപിസി, സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്

Tags: stock mumbai
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News