• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

JULY 2018
FRIDAY
08:31 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ചാമുണ്ഡേശ്വരിയിൽ സിദ്ധരാമയ്യയ്ക്ക് പരാജയം

By Web Desk    May 15, 2018   

ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യ്ക്കു ക​ന​ത്ത തി​രി​ച്ച​ടി. തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​യെ മു​ന്നി​ൽ​നി​ന്നു ന​യി​ച്ച സി​ദ്ധ​രാ​മ​യ്യ​യ്ക്ക് ചാ​മു​ണ്ഡേ​ശ്വ​രി​യി​ൽ പരാജയം രുചിച്ചു. ജെ​ഡി​എ​സ് സ്ഥാ​നാ​ർ​ഥി ജി.​ടി. ദേ​വ​ഗൗ​ഡ​യാ​ണ് അ​ദ്ദേ​ഹ​ത്തെ പരാജയപ്പെടുത്തിയത്.

അതേസമയം, ബ​ദാ​മി​യി​ൽ സി​ദ്ധ​രാ​മ​യ്യ ലീ​ഡ് ചെ​യ്യു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്ത് കോ​ണ്‍​ഗ്ര​സ് 62 സീ​റ്റു​ക​ളി​ൽ മാത്രമാണ് ലീ​ഡ് ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ ബി​ജെ​പി 107 സീ​റ്റു​ക​ളി​ൽ ലീ​ഡ് ചെ​യ്യു​ന്നു​ണ്ട്. ജെ​ഡി​എ​സ് 45 സീ​റ്റു​ക​ളി​ലും ലീ​ഡ് ചെ​യ്യു​ന്നു​ണ്ട്. 

കർണാടക തലസ്ഥാനമായ ബംഗളൂരു മേഖലയിൽ മാത്രമാണ് കോണ്‍ഗ്രസിന് അൽപ്പമെങ്കിലും മുന്നേറ്റമുണ്ടായത്. 

ലിംഗായത്ത്, തീരദേശ മേഖല, മധ്യ കർണാടക, ഹൈദരാബാദ് കർണാടക എന്നിവടങ്ങളിൽ ബിജെപി ശക്തമായ മുന്നേറ്റം നടത്തി. മൈസൂരു ഉൾപ്പെടുന്ന തെക്കൻ കർണാടകയിൽ ജെഡിഎസും മുന്നേറ്റം നടത്തി.  വോട്ടെണ്ണലിന്‍റെ തുടക്കത്തിൽ മാത്രമാണ് കോൺഗ്രസ് ലീഡ് നില ഉയർത്തിയിരുന്നത്. 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News