• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

26

SEPTEMBER 2018
WEDNESDAY
02:57 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശിക്കാരിപുരയിൽ യെദ്യൂരപ്പ വിജയിച്ചു

By Web Desk    May 15, 2018   

ക​ർ​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യും പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നു​മാ​യ ബി.​എ​സ്. യെ​ദ്യൂ​ര​പ്പ വി​ജ​യി​ച്ചു. ശി​ക്കാ​രി​പു​ര​യി​ൽ 9,857 വോ​ട്ടു​ക​ൾ​ക്കാ​ണ് യെ​ദ്യൂ​ര​പ്പ​യു​ടെ വി​ജ​യം. കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ജെ.​ബി. മ​ല​തേ​ഷി​നെ​യാ​ണ് അ​ദ്ദേ​ഹം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 

ക​ർ​ണാ​ട​ക​യി​ൽ ബി​ജെ​പി കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ ലീ​ഡ് ക​ട​ന്നി​രി​ക്കു​ക​യാ​ണ്. 119 സീ​റ്റി​ലാ​ണ് ബി​ജെ​പി ലീഡ് നേ​ടി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ കോ​ൺ​ഗ്ര​സ് 57 സീ​റ്റു​ക​ളി​ലാ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്. ജെ​ഡി-​എ​സ് 44 സീ​റ്റു​ക​ളി​ലും ലീ​ഡ് ചെ​യ്യു​ന്നു​ണ്ട്. 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News