• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
09:22 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഇതിഹാസ താരത്തെ വീഴ്ത്തി; യുഎസ് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ട്‌ ജപ്പാന്‍റെ നവോമി ഒസാക്ക

By Web Desk    September 9, 2018   
us open

ഇതിഹാസ താരത്തെ വീഴ്ത്തി യുഎസ് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ട്‌ ജപ്പാന്‍റെ നവോമി ഒസാക്ക. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഒസാക്കയുടെ ജയം. നാടകീയമായ രംഗങ്ങള്‍ക്കൊടുവിലാണ് ഒസാക്ക തന്‍റെ ആദ്യ ഗ്രാന്‍ഡ്‌സ്ലാം കിരീടം ചൂടിയത്. സെറീനയെ പിന്തുണച്ചുള്ള ആരാധകരുടെ കൂവലുകളുടെ അകമ്ബടിയില്‍ വിതുമ്ബിയാണ് ഒസാക്ക കിരീടം ഉയര്‍ത്തിയത്‌. '

എല്ലാവരും സെറീനയ്ക്ക് വേണ്ടിയാണ് ശബ്ദം ഉയര്‍ത്തുന്നതെന്ന് അറിയാം. ഇതുപോലെ അവസാനിപ്പിക്കേണ്ടി വന്നതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു'- എന്ന് പറഞ്ഞാണ് നവോമി ഒസാക്ക കിരീടമേറ്റുവാങ്ങിയത്. 

Tags: us open
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News