• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

JULY 2018
FRIDAY
01:09 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സിസേറിയന് മുമ്പ് ഡോക്ടര്‍ക്കൊപ്പം ചേര്‍ന്ന് ഓപ്പറേഷന്‍ തിയേറ്റില്‍ സൂപ്പര്‍ ഡാന്‍സ് ചെയ്ത് ഗര്‍ഭിണി 

By Web Desk    April 29, 2018   

ജീവിതത്തിലേക്ക് കടന്നുവരുന്ന കുഞ്ഞുമാലാഖയെ സ്വീകരിക്കാന്‍ ഗര്‍ഭിണി കണ്ടെത്തിയ മാര്‍ഗം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. സംഗീത ഗൗതം എന്ന നൃത്താധ്യാപികയാണ് ഡോക്ടറുമൊത്ത് നൃത്തം ചെയ്ത് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ദപിടിച്ച് പറ്റിയത്. 

സിസേറിയന് തൊട്ടുമുമ്പ് ഡോക്ടര്‍ക്കൊപ്പം ചേര്‍ന്ന് ഓപ്പറേഷന്‍ തിയേറ്റില്‍ ഒരു സൂപ്പര്‍ ഡാന്‍സ് കാഴ്ചവച്ചിരിക്കുകയാണ് സംഗീത. നൃത്തം ചെയ്യാനുളള ഒരു അവസരവും പാഴാക്കരുത്. അതും പുതിയൊരു ജീവനെ ഭൂമിയിലെത്തിക്കുക എന്ന വലിയൊരു കടമയാണ് നിങ്ങള്‍ക്ക് നിറവേറ്റാനുള്ളതെങ്കില്‍ ആഘോഷം നിര്‍ബന്ധമായും വേണം. അതുകൊണ്ട് എന്റെ കുഞ്ഞുമാലാഖയ്ക്ക് വേണ്ടി ഞാനും എന്റെ സൂപ്പര്‍ ടാലന്റഡ് ഡോക്ടര്‍ വാണി ഥാപ്പറും ചേര്‍ന്ന് ചെയ്യുന്ന സ്വാഗതനൃത്തം ഇതാ..എന്റെ ഭ്രാന്തന്‍ നൃത്തത്തിന് കൂട്ടുനിന്നതിന് നന്ദിയുണ്ട് ഡോക്ടര്‍ : സംഗീത 


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News