• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

17

OCTOBER 2018
WEDNESDAY
05:40 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

രണ്ടാമത്തെ കുഞ്ഞിനായി ദമ്പതികള്‍ നടത്തിയത് 81 പ്രെഗ്‌നന്‍സി ടെസ്റ്റുകള്‍: ഒടുവില്‍ സംഭവിച്ചത് 

By Web Desk    April 24, 2018   

രണ്ടാമത്തെ കുഞ്ഞിനായി ദമ്പതികള്‍ നടത്തിയത് 81 പ്രെഗ്‌നന്‍സി ടെസ്റ്റുകള്‍.ആംഗ്ലോഇന്ത്യന്‍ ദമ്പതികളായ പൂജയുടെയും ഹാംപ്റ്റന്‍ റുറ്റ്‌ലാന്റിന്റെയും ജീവിതം തികച്ചും വേറിട്ടതാണ്. മൂത്തമകന് ഒരു അനിയനെയോ അനിയത്തിയോ നല്‍കാനായി നിരവധിക്ലിനിക്കുകളുടെ വാതില്‍ക്കല്‍ ഫലം അറിയാന്‍ കാത്തു നിന്നു.പക്ഷെ ടെസ്റ്റുകള്‍ എല്ലാം നെഗറ്റീവ് ആയിരുന്നു. പക്ഷെ ഒടുവില്‍ ഭാഗ്യം അവരെ തുണച്ചു.എ ചൈല്‍ഡ് ഈസ് ബോണ്‍: അവര്‍ ഇന്‍ഫെര്‍ട്ടിലിറ്റി സ്റ്റോറി എന്ന യൂട്യൂബ് വീഡിയോയിലൂടെ അവര്‍ ആ സന്തോഷ വാര്‍ത്ത ലോകത്തെ അറിയിച്ചു. 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News