• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
11:50 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  രഞ്ജി ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു; കേരളത്തെ സച്ചിന്‍ ബേബി നയിക്കും 

By Web Desk    October 15, 2018   
sachin baby

കോഴിക്കോട്: കേരള രഞ്ജി ക്രിക്കറ്റ് ടീമിനെ സച്ചിന്‍ ബേബി നയിക്കും. നവംബര്‍ ഒന്നുമുതല്‍ മത്സരം ആരംഭിക്കും. തുമ്പ സെയ്ന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ വച്ചായിരിക്കും കളി നടക്കുക.  കേരളം ആദ്യമത്സരത്തില്‍ ഹൈദരാബാദിനെയാണ്  നേരിടുക. കേരളത്തിന്റെ നാല് ഹോം മത്സരങ്ങളും തുമ്പയിലാണ് നടക്കുക. 

ഗ്രൂപ്പ് ബിയിലാണ് കേരളം. ഒമ്പതു ടീമുകള്‍ വീതമടങ്ങിയ എ, ബി ഗ്രൂപ്പുകളില്‍നിന്ന് അഞ്ചു ടീമുകള്‍ ക്വാര്‍ട്ടറിലേക്ക് കടക്കും. രഞ്ജി പരിശീലന ക്യാമ്പ് ഒക്ടോബര്‍ 19-ന് തിരുവനന്തപുരത്ത് തുടങ്ങും.

ഡേവ് വാട്ട്മോറാണ് ടീമിന്റെ മുഖ്യകോച്ച്. സഹപരിശീലകരായി സെബാസ്റ്റ്യന്‍ ആന്റണി, മസര്‍ മൊയ്തു എന്നിവരുണ്ട്. ജി. സജികുമാര്‍ ടീം മാനേജര്‍.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News