• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
10:45 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  ജോഹര്‍ കപ്പ് ജൂനിയര്‍ ഹോക്കി ടൂര്‍ണമെന്റ്;  ഇന്ത്യയ്ക്ക്  തുടര്‍ച്ചയായ മൂന്നാം വിജയം

By Web Desk    October 10, 2018   

ജോഹര്‍ ബാഹ്‌റു (മലേഷ്യ): സുല്‍ത്താന്‍ ഓഫ് ജോഹര്‍ കപ്പ് ജൂനിയര്‍ ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യ തുടര്‍ച്ചയായ മൂന്നാം വിജയം നേടി. ജപ്പാനെ എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യ തോല്‍പ്പിച്ചു. 42-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ മന്‍ദീപ് മോറാണ് വിജയഗോള്‍ നേടിയത്.

 ബു​ധ​നാ​ഴ്ച ന​ട​ക്കു​ന്ന അ​ടു​ത്ത മ​ത്സ​ര​ത്തി​ല്‍ ഓ​സ്ട്രേ​ലി​യ​യാ​ണ് ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി. ഒ​മ്പ​തു പോ​യി​ന്‍റു​മാ​യി ടൂ​ർ​ണ​മെ​ന്‍റി​ൽ ഒ​ന്നാ​മ​തു​ള്ള ഇ​ന്ത്യ ജ​യ​ത്തോ​ടെ ഫൈ​ന​ലി​ൽ സ്ഥാ​നം ഉ​റ​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. നാ​ലു പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്താ​ണ് ഓ​സ്ട്രേ​ലി​യ.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News