• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

JUNE 2018
WEDNESDAY
06:40 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ടേബിള്‍ ടെന്നീസിലൂടെ ഇന്ത്യയ്ക്ക് ഏഴാം സ്വര്‍ണ്ണം

By Web Desk    April 8, 2018   

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണ്ണ വേട്ട തുടരുകയാണ്. നാലാം ദിനമായ  ഇന്ന് മൂന്നാമത്തെ സ്വര്‍ണ്ണമാണ് ഇന്ത്യ സ്വന്തമാക്കുന്നത്. ടേബിള്‍ ടെന്നീസില്‍ വനിതകളുടെ ടീമിനത്തിലൂടെയാണ് ഇന്ത്യ ഏഴാമത്തെ സ്വര്‍ണ്ണവും സ്വന്തമാക്കിയിരിക്കുന്നത്. ഫൈനലില്‍ സിംഗപൂരിനെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. ടേബിള്‍ ടെന്നീസില്‍ ഇതാദ്യമായാണ് ഇന്ത്യ സ്വര്‍ണ്ണം കരസ്ഥമാക്കുന്നത്.

ഗെയിംസില്‍ ഇന്ത്യയുടെ 12-ാം മെഡലാണിത്. നേരത്തെ ആറു സ്വര്‍ണവും രണ്ട് വെള്ളിയും മൂന്നു വെങ്കലവും ഇന്ത്യ നേടിയിരുന്നു. ഭാരോദ്വഹനത്തില്‍ നിന്ന് മാത്രമായി ഇന്ത്യ ഒമ്പത് മെഡലുകളാണ് നേടിയത്. രണ്ടെണ്ണം ഷൂട്ടിങ്ങിലും ലഭിച്ചു. ടീം ഇനത്തിലെ ആദ്യ മെഡലാണിത്. 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News