• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
03:31 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഇന്നെങ്കിലും ബ്ലാസ്റ്റേഴ്‌സ് സമനില കുരുക്കില്‍ നിന്ന് പുറത്ത് കടക്കണേ എന്ന പ്രാര്‍ത്ഥനയുമായ് ആരാധകര്‍ 

By Web Desk    November 5, 2018   
blasters

കൊച്ചി: ഇന്ന് സ്വന്തം മണ്ണില്‍ നടക്കുന്ന പോരാട്ടത്തിലെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് സമനില മറികടക്കണം എന്ന പ്രാര്‍ത്ഥനയുമായി ആരാധകര്‍.  ദീപാവലി കടന്നുവരുന്ന ഈ രാവിലെങ്കിലും സമനില തെറ്റിയില്ലെങ്കില്‍  ആരാധകരുടെ പ്രതീക്ഷകള്‍ കാറ്റില്‍ പറക്കും. ഐ.എസ്.എല്ലില്‍ തുടര്‍ച്ചയായ നാല് സമനിലകളില്‍ കുരുങ്ങി വിയര്‍ക്കുന്ന  ബ്ലാസ്റ്റേഴ്‌സ് സ്വന്തം മണ്ണിലെ നിര്‍ണായക മത്സരത്തില്‍ കരുത്തരായ ബെംഗളൂരു എഫ്.സി.ക്ക് മുന്നിലെത്തുമ്പോള്‍  ഇന്നെങ്കിലും സമനില ഒന്ന് തെറ്റിണം എന്നാണ് ഏവരുടെയും പ്രാര്‍ത്ഥന.

കഴിഞ്ഞ അഞ്ച് കളികളില്‍ ഒരു ജയവും നാലു സമനിലയുമായി ഏഴു പോയിന്റോടെയാണ് ബ്ലാസ്റ്റേഴ്‌സ് വരുന്നതെങ്കില്‍ നാലു കളികളില്‍ മൂന്ന് ജയവും ഒരു സമനിലയുമടക്കം പത്തു പോയിന്റോടെയാണ് ബെംഗളൂരു എഫ്.സി. എത്തുന്നത്. കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ തിങ്കളാഴ്ച രാത്രി ഏഴരയ്ക്കാണ് കിക്കോഫ്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News