• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
10:43 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഏഷ്യന്‍ ഗെയിംസ്; ബാറ്റ്മിന്റണ്‍ ഫൈനലില്‍ സിന്ധുവിന് വെള്ളി

By Web Desk    August 28, 2018   
sindhu

ജക്കാര്‍ത്ത; ചരിത്രം കുറിച്ച് ഏഷ്യന്‍ ഗെയിംസിന്റെ ബാഡ്മിന്റന്‍ സിംഗിള്‍സ് ഫൈനലില്‍ കടന്ന പി.വി. സിന്ധു. ചൈനീസ് തായ്‌പേയിയുടെ ലോക ഒന്നാം നമ്പര്‍ താരം തായ് സൂയിങ്ങിനോടായിരുന്നു 13-21, 16-21 സ്‌കോറിന് സിന്ദു പരാജയപ്പെട്ടത്. 

പ്രധാന ടൂര്‍ണമെന്റുകളുടെ ഫൈനലില്‍ സിന്ധു നേരിടുന്ന അഞ്ചാമത്തെ തോല്‍വിയാണിത്. ഇക്കഴിഞ്ഞ ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പിലും സിന്ധു ഫൈനലില്‍ തോറ്റിരുന്നു. സ്പാനിഷ് താരം കരോലിന മാരിനോടാണ് അന്നു തോറ്റത്. നേരത്തെ, അമ്പെയ്ത്ത് കോംപൗണ്ട് പുരുഷ, വനിതാ ഫൈനലുകളില്‍ ഇന്ത്യന്‍ ടീമുകള്‍ ദക്ഷിണകൊറിയയോടു തോറ്റിരുന്നു. ഇതോടെ, ജക്കാര്‍ത്തയില്‍ എട്ടു സ്വര്‍ണവും 16 വെള്ളിയും 20 വെങ്കലവും ഉള്‍പ്പെടെ ഇന്ത്യയുടെ മെഡല്‍നേട്ടം 44 ആയി ഉയര്‍ന്നു.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News