• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
08:08 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഏഷ്യന്‍ ഗെയിംസ്; ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം

By Web Desk    August 30, 2018   

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് പുരുഷ വിഭാഗം ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കലം. മലേഷ്യയാണ് ഇന്ത്യയെ പിന്നിലാക്കി  ഫൈനലിലേക്ക് കടന്നത്.  സഡന്‍ഡെത്തിലായിരുന്നു ഇന്ത്യയെ മലേഷ്യ വീഴ്ത്തിയത്.

ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് മുന്നിട്ടുനിന്ന ശേഷമായിരുന്നു ഇന്ത്യയുടെ തോല്‍വി. നിശ്ചിതസമയത്തും അധികസമയത്തും 2-2 ന് ഇരുടീമും തുല്യത പാലിച്ചതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും സഡന്‍ഡെത്തിലേക്കും കളി മുന്നേറുകയായിരുന്നു.

പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ടി​ല്‍ വീ​ണ്ടും ര​ണ്ടു ഗോ​ളു​ക​ള്‍ അ​ടി​ച്ച്‌ ഇ​രു​വ​രും തു​ല്യ​ത​യി​ലെ​ത്തി​യ​തോ​ടെ സ​ഡ​ന്‍​ഡെ​ത്ത് വി​ജ​യം നി​ര്‍​ണ​യി​ച്ചു.സ​ഡ​ന്‍​ഡെ​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ അ​ഞ്ചാ​മ​ത്തെ പെ​നാ​ല്‍​റ്റി​യെ​ടു​ത്ത എ​സ്.​വി സു​നി​ല്‍ അ​വ​സ​രം ന​ഷ്ട​പ്പെ​ടു​ത്തി​യ​തോ​ടെ ഇ​ന്ത്യ​യു​ടെ ഫൈ​ന​ല്‍ മോ​ഹം അ​വ​സാ​നി​ച്ചു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News