• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
02:19 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സാഫ് കപ്പ്; പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍ 

By Web Desk    September 13, 2018   

സാഫ് കപ്പില്‍ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ ഫൈനലിലേക്ക്. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ നേടിയാണ് ഇന്ത്യ ഫൈനല്‍ ഉറപ്പിച്ചത്.  ഗോള്‍രഹിതമായ ഒന്നാംപകുതിക് ശേഷം രണ്ടാം പകുതിയിയുടെ തുടക്കത്തില്‍ തന്നെ ഇന്ത്യ ഗോള്‍ കണ്ടെത്തി.

മനവീര്‍ സിങ് ആണ് ഗോള്‍ നേടിയത്. 69ആം മിനിറ്റില്‍ മനവീര്‍ രണ്ടാം ഗോളും കണ്ടെത്തി. മനവീറിന് പകരക്കാരനായി വന്ന പാസി മൂന്നാം ഗോളും നേടി ഇന്ത്യയുടെ വിജയം ഉറപ്പിച്ചു.

രണ്ടാം പകുതിയില്‍ ഇരു ടീമുകളും പരുക്കന്‍ കളി പുറത്തെടുത്തപ്പോള്‍ രണ്ട്‌ റെഡ് കാര്ഡുകളാണ് കളിയില്‍ കണ്ടത്. 15ന് നടക്കുന്ന ഫൈനലില്‍ മലിദ്വീപാണ് ഇന്ത്യയുടെ എതിരാളികള്‍.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News