• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
10:45 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഐഎസ്എല്‍; അഞ്ചാം സീസണില്‍ ആദ്യ മത്സരത്തിനായുള്ള ലൈന്‍ അപ്പ് പ്രഖ്യാപിച്ചു

By Web Desk    September 29, 2018   
isl

ഐ എസ് എല്‍ ആദ്യ മത്സരത്തിനായുള്ള ലൈന്‍ അപ്പ് പ്രഖ്യാപിച്ചു.  അഞ്ചാം സീസണിന്റെ ആദ്യ ഇലവനില്‍  സി കെ വിനീത് ഇല്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. ബെഞ്ചില്‍ സി കെ ഉണ്ട്. സഹല്‍ അബ്ദുല്‍ സമദാണ് ടീമില്‍ ഉള്ള ഏക മലയാളി. പ്രമുഖരെയെല്ലാം അണിനിരത്തി തന്നെയാണ് എ ടി കെ കൊല്‍ക്കത്ത ഇറങ്ങുന്നത്. പെകൂസണും കിസിറ്റോയും ആദ്യ ഇലവനില്‍ ഇടം പിടിച്ചിട്ടില്ല. വിജയിച്ചു കൊണ്ട് തന്നെ സീസണ്‍ തുടങ്ങാമെന്നാണ് ജെയിംസും സംഘവും കരുതുന്നത്

എ ടി കെ കൊല്‍ക്കത്ത:

അരിന്ദാം ഭട്ടാചാര്യ, ഐബര്‍ലോംഗ്, ഗേഴ്സണ്‍ വിയേര, ജോണ്‍ ജോണ്‍സണ്‍, സെന റാല്‍ടെ, പ്രണോയ്, ലാന്‍സരോടെ, മൈമൗനു, ജയേശ്, എവര്‍ടണ്‍ സാന്റോസ്, ബല്വന്ത്

കേരള ബ്ലാസ്റ്റേഴ്സ്:

ധീരജ്, റാകിപ്, ജിങ്കാന്‍, പെസിച്, ലാല്‍റുവത്താര, സൈമന്‍ലിന്‍ ദംഗല്‍, നികോള, ഹാളിചരണ്‍, സഹല്‍, സ്റ്റൊഹനോവിച്, പൊപ്ലാനിക്

Tags: ISL
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News