• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
08:07 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഏഷ്യന്‍ ഗെയിംസ്;ഡിസ്‌കസ് ത്രോയില്‍ നേടിയ വെങ്കലം കേരളത്തിന് സമര്‍പ്പിച്ച് സീമ പൂനിയ

By Web Desk    August 31, 2018   
Seema Poonia

ജക്കാര്‍ത്ത:ഏഷ്യന്‍ ഗെയിംസില്‍ ഡിസ്‌കസ് ത്രോയില്‍ നേടിയ വെങ്കല മെഡല്‍ കേരളത്തിനായി സമര്‍പ്പിച്ച് സീമ പൂനിയ. ഒരു ലക്ഷം രൂപയും ജക്കാര്‍ത്തയില്‍ പോക്കറ്റ് മണിയായി ഐഒഎ നല്‍കിയ 700 ഡോളറും പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് സംഭാവന നല്‍കുമെന്നും സീമ പൂനിയ പറഞ്ഞു.ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷയായിരുന്നു സീമ പൂനിയയെ ചൈനീസ് താരങ്ങളാണ് തോല്പിച്ചത്. സീമ 62.26 മീറ്റര്‍ കണ്ടപ്പോള്‍ സ്വര്‍ണം നേടിയ യാംഗ് ചെന്‍ (65.12 മീറ്റര്‍) വെള്ളി നേടിയ ബിന്‍ ഫെങ് 64.25 മീറ്റര്‍ ദൂരം ഡിസ്‌കസ് പായിച്ചു.


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News