• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

DECEMBER 2018
THURSDAY
03:02 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഏഷ്യന്‍ ഗെയിംസ്;ബോക്‌സിംഗില്‍ ഇന്ത്യക്ക് സ്വര്‍ണ്ണ നേട്ടം

By Web Desk    September 1, 2018   
Asian Games

ജക്കാര്‍ത്ത:ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗിലെ ലൈറ്റ് വെയ്റ്റ് വിഭാഗത്തില്‍ ഇന്ത്യക്ക് സ്വര്‍ണ്ണ നേട്ടം.അമിത് പംഗലാണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്. ഫൈനലില്‍ നിലവിലെ ഒളിംബിക്‌സ് സ്വര്‍ണ്ണ മെഡല്‍ ജേതാവായ ഉസ്‌ബെക്കിസ്ഥന്റെ ഹസന്‍ബോയി ദുസ്മതോവിനെയാണ് അമിത് പരാജയപ്പെടുത്തിയത്.ഇതോടെ ഇന്ത്യയുടെ ജക്കാര്‍ത്ത സ്വര്‍ണ്ണ മെഡല്‍ നേട്ടം 14 ആയി ഉയര്‍ന്നു.


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News