• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
04:26 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സ്വര്‍ണ്ണ പ്രതീക്ഷയുമായി ചിത്രയും ജിന്‍സണും ഇന്നിറങ്ങും

By Web Desk    August 30, 2018   
chitra

ജക്കാര്‍ത്ത:ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം ലക്ഷ്യമിട്ട് മലയാളി താരങ്ങളായ ചിത്രയും ജിന്‍സണും ഇന്നിറങ്ങും. 1500 മീറ്ററിലാണ് ഇരുവരും മത്സരിക്കുന്നത്.ജിന്‍സണ്‍ നേരത്തെ 800 മീറ്ററില്‍ വെള്ളി നേടിയിരുന്നു.800 മീറ്ററില്‍ സ്വര്‍ണം നേടിയ മന്‍ജിതും ഇന്ന് മത്സരത്തിനിറങ്ങുന്നുണ്ട്.
ഇപ്പോള്‍ മെഡല്‍ പട്ടികയില്‍ ഇന്ത്യ ഒന്‍പതാം സ്ഥാനത്താണ്.11 സ്വര്‍ണം, 20 വെള്ളി, 23 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ നേട്ടം. 106 സ്വര്‍ണവുമായി ചൈനയും 53 സ്വര്‍ണവുമായി ജപ്പാനും ആണ് ഒന്നും രണ്ടും സ്ഥാനത്.
ഹോക്കിയില്‍ ഫൈനല്‍ പ്രവേശനത്തിനായി ഇന്ത്യന്‍ പുരുഷ ടീം ഇന്നിറങ്ങും. മലയാളിയായ ശ്രീജേഷ് നയിക്കുന്ന ടീം ഇന്ന് മലേഷ്യയെ നേരിടും.


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News